Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2018 10:53 AM IST Updated On
date_range 6 Jun 2018 10:53 AM ISTകാരാട്:
text_fieldsbookmark_border
ഇ൯സൈറ്റ് വാഴയൂർ ക്ലബ് പരിസ്ഥിതി ദിനമാചരിച്ചു. വാഴയൂർ പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ ഫലവൃക്ഷൈത്ത നട്ട് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ഹസീന, ഡോ. ഹബീനത്ത്, പ്രസിഡൻറ് പി.വി. മുഹമ്മദ് റാഫി, കെ. ശഫീഖ്, പി.കെ. ഹൈദർ അലി സംസാരിച്ചു. ശഹീം, ആസിഫ്, നബീൽ, നജ്മുദ്ദീ൯, ഹസൈ൯, ബഷീർ പങ്കെടുത്തു. ഹോമിയോ ഡിസ്പ൯സറി പരിസരം ശുചീകരണം, ഫലവൃക്ഷത്തൈകൾ നടൽ, ബോധവൽക്കരണം എന്നിവ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story