Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2018 10:47 AM IST Updated On
date_range 6 Jun 2018 10:47 AM ISTപരിസ്ഥിതി ദിനാചരണം
text_fieldsbookmark_border
തൃക്കലങ്ങോട്: പരിസ്ഥിതിദിന ഭാഗമായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വായനശാലകൾക്കും ക്ലബുകൾക്കും സന്നദ്ധ സംഘടനകൾക്കും 20,000 തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ നിർവഹിച്ചു. എം. ഭാസ്കരൻ, വി.വി. മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. me mn paristhidi പടം' .. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ തൈ വിതരണം പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ നിർവഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story