Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുചിത്വ ഹർത്താൽ

ശുചിത്വ ഹർത്താൽ

text_fields
bookmark_border
അരീക്കോട്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ആഹ്വാനം ചെയ്ത ശുചിത്വ ഹർത്താലി​െൻറ ഭാഗമായി കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജ് എൻ.എസ്.എസും ഭൂമിത്ര സേനയും സംയുക്തമായി സംഘടിപ്പിച്ച മാലിന്യമുക്ത കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. നജീബ്, എൻ.ടി. ഹാമിദലി, കെ.ടി. ആയിഷ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പ്രഫ. കെ.എ. നാസർ, പി.പി. റംല ബീഗം, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.പി. അബ്ദുൽ ഹലീം തങ്ങൾ, ശാക്കിർ ബാബു കുനിയിൽ, പി. അശ്റഫ്, പി.പി. അബ്ദുൽ അസീസ്, കെ.ഇ. ജലാലുദ്ദീൻ, ഷമീം ആലുങ്ങൽ, സഫീന അൻവാരിയ, വൈ.പി. സഫ്ന എന്നിവർ നേതൃത്വം നൽകി ഫോട്ടോ: കുനിയിൽ അൽ അൻവാർ കോളജിൽ നടത്തിയ ശുചീകരണം കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story