Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
രാമപുരം: സർവിസ് സഹകരണ ബാങ്ക് . എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയ വിവിധ പൊതുപരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ മാർക്ക് ലിസ്റ്റ് കോപ്പി, ഫോട്ടോ എന്നിവ സഹിതം ജൂൺ ഒമ്പതിന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ നൽകണമെന്ന് ബാങ്ക് സെക്രട്ടറി നെല്ലിശ്ശേരി അബൂബക്കർ അറിയിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story