Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറമദാൻ മൊഴി

റമദാൻ മൊഴി

text_fields
bookmark_border
സി.ബി ഹയർ സെക്കൻഡറി സ്കൂളിൽ ജോലിചെയ്യുന്ന കാലം റമദാനിൽ എല്ലാദിവസവും ഏതെങ്കിലും മുസ്ലിം സുഹൃത്തി​െൻറ വീട്ടിൽ നോമ്പുതുറയിൽ പങ്കെടുത്തിരുന്നു. കുട്ടികൾ ആയാലും അധ്യാപകർ ആയാലും നാളെ എ​െൻറ വീട്ടിൽ വരണം എന്ന് അവർ തലേദിവസംതന്നെ ബുക്ക്‌ ചെയ്യാറാണ് പതിവ്. അന്നൊക്കെ പലദിവസങ്ങളിലും ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ ആയിരുന്നു അതെല്ലാം. -എടശ്ശേരി ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി (റിട്ട. പ്രിൻസിപ്പൽ, സി.ബി.എച്ച്.എസ്.എസ് അത്താണിക്കൽ, ദേശീയ അധ്യാപക അവാർഡ് ജേതാവ്) mpg neelakandan namboothiri
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story