Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:41 AM IST Updated On
date_range 4 Jun 2018 10:41 AM ISTശുചീകരിച്ചു
text_fieldsbookmark_border
അരീക്കോട്: പകർച്ചപ്പനി വ്യാപകമായ സാഹചര്യത്തിൽ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ആചരിച്ച ശുചിത്വ ഹർത്താലിെൻറ ഭാഗമായി തൃക്കളയൂർ ബ്രദേഴ്സ് ക്ലബ് കുനിയിൽ പൊറ്റമ്മൽ മുതൽ തൃക്കളയൂർ വരെ . പഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദു കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ അബൂബക്കർ, ഷഹർബാൻ, ജമീല, കെ. നജീബ്, ഹമീദലി എന്നിവർ പങ്കെടുത്തു. ക്ലബ് പ്രസിഡൻറ് ഷിംജിത്ത്, സെക്രട്ടറി സി. അനിൽ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: തൃക്കളയൂർ ബ്രദേഴ്സ് ക്ലബ് നേതൃത്വത്തിൽ കുനിയിലിൽ നടന്ന ശുചീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story