Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:35 AM IST Updated On
date_range 4 Jun 2018 10:35 AM ISTതാലൂക്ക് ഓഫിസ് പരിസരം ശുചീകരിച്ചു
text_fieldsbookmark_border
തിരൂരങ്ങാടി: മഴക്കാല പൂർവ ശുചീകരണത്തിെൻറ ഭാഗമായി ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി വെസ്റ്റ് മേഖല കമ്മിറ്റി തിരൂരങ്ങാടി . സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കെ. രാമദാസ് സംസാരിച്ചു. വി.കെ. ഹംസ, ഹമീദ് കാരയിൽ, എ. സാദിഖ്, സഹീർ മച്ചിങ്ങല്‍, പ്രകാശൻ, എം.പി. സാബിത്ത്, കേശവൻ, വിജീഷ്, ഷാം തൃക്കുളം എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. ഫോട്ടോ: ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി വെസ്റ്റ് മേഖല കമ്മിറ്റി തിരൂരങ്ങാടി താലൂക്ക് ഓഫിസ് പരിസരം ശുചീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story