Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:32 AM IST Updated On
date_range 4 Jun 2018 10:32 AM ISTദേശീയപാതയിലേക്ക് മരം നിലംപൊത്തി; ഒഴിവായത് വൻ ദുരന്തം കോട്ടക്കൽ: ദേശീയപാത രണ്ടത്താണിക്ക് റോഡിലേക്ക് സമീപം പൂവൻ ചിനയിൽ മരം കടപുഴകി വീണു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വാഹനങ്ങൾ ഇല്ലാത്
text_fieldsbookmark_border
ദേശീയപാതയിലേക്ക് മരം നിലംപൊത്തി; ഒഴിവായത് വൻ ദുരന്തം കോട്ടക്കൽ: ദേശീയപാത രണ്ടത്താണി പൂവൻചിനയിൽ റോഡിലേക്ക് മരം വീണു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിരൂരിൽനിന്ന് അഗ്നിശമനസേന എത്തി മരം മുറിച്ചുമാറ്റി. കൽപകഞ്ചേരി പൊലീസും ഹൈവേ പൊലീസും നാട്ടുകാരും ഗതാഗതം നിയന്ത്രിച്ചു. പടം / ദേശീയപാത രണ്ടത്താണിയിൽ റോഡിലേക്ക് മറിഞ്ഞുവീണ മരം അഗ്നിശമന സേന അംഗങ്ങൾ മുറിച്ചുമാറ്റുന്നു .kkL/ പടം / 214812/ മരംമുറിഞ്ഞു വീണു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story