Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:41 AM IST Updated On
date_range 3 Jun 2018 10:41 AM ISTതപാൽ ജീവനക്കാരുടെ പ്രകടനം
text_fieldsbookmark_border
മലപ്പുറം: ജി.ഡി.എസ് തപാൽ ജീവനക്കാർ മലപ്പുറത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. എൻ.യു.ജി.ഡി.എസ് ഡിവിഷൻ സെക്രട്ടറി കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഷബീർ അഹമ്മദ്, പി.എം. ജയാനന്ദൻ, ശിവദാസൻ ആക്കപറമ്പ്, അബ്ദുൽനൂർ, ജയവല്ലി, വത്സൻ, കെ.എം. ബിജു, ശരീഫ് മാരിയാട്ട്, ശ്രീജിത്ത്, ജയലക്ഷ്മി, സതീദേവി, ലിസി അരിമണൽ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story