Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:36 AM IST Updated On
date_range 3 Jun 2018 10:36 AM ISTമലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് 12ലേക്ക് മാറ്റി
text_fieldsbookmark_border
മലപ്പുറം: ആരോഗ്യവകുപ്പിെൻറ നിർദേശം പരിഗണിച്ച് മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് ജൂൺ 12ലേക്ക് മാറ്റിയതായി കലക്ടർ അമിത് മീണ അറിയിച്ചു. പ്രഫഷനൽ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉൾെപ്പടെ സർക്കാർ/സ്വകാര്യ സ്കൂളുകൾ, കോളജുകൾ, എൻട്രൻസ്/പി.എസ്.സി പരിശീലന സ്ഥാപനങ്ങൾ, മദ്റസകൾ, ട്യൂഷൻ ക്ലാസുകൾ, അംഗൻവാടികൾ എന്നിവക്കും അവധി ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story