Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:32 AM IST Updated On
date_range 3 Jun 2018 10:32 AM ISTജനകീയ വിചാരണ ഇന്ന്
text_fieldsbookmark_border
കല്‍പകഞ്ചേരി: പൊലീസ്-ഗുണ്ടാ-സി.പി.എം കൂട്ടുകെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് തിരൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10ന് കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിസരത്ത് ജനകീയ വിചാരണ സംഘടിപ്പിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. അധ്യാപക ഒഴിവ് കൽപകഞ്ചേരി: പാറപ്പുറം ജ.എൽ.പി സ്കൂളിൽ അറബിക്, എൽ.പി.എസ്.എ അധ്യാപക ഒഴിവ്. അഭിമുഖം നാലിന് രാവിലെ 11ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story