Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 10:41 AM IST Updated On
date_range 2 Jun 2018 10:41 AM ISTകാത്തിരിപ്പിന് വിട: വേങ്ങരയില്‍ രണ്ടു റോഡുകള്‍ പൂർവ സ്ഥിതിയിലായി
text_fieldsbookmark_border
വേങ്ങര: ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ച റോഡുകള്‍ വര്‍ഷങ്ങൾക്കുശേഷം അറ്റകുറ്റപ്പണി നടത്തി ടാര്‍ ചെയ്തു. രണ്ടു വര്‍ഷത്തിലധികമായി കുണ്ടും കുഴിയുമായി കിടന്ന വേങ്ങര-അച്ചനമ്പലം എസ്.എസ് റോഡും ഒരു വര്‍ഷത്തോളമായി പൊളിഞ്ഞ വേങ്ങര-ചേറൂര്‍ റോഡ് മിനി കുടിവെള്ള ശുദ്ധീകരണ ശാലക്ക് മുന്നിലെ ഭാഗവുമാണ് ടാർ ചെയ്തത്. പടം: 1. അറ്റകുറ്റപ്പണി നടക്കുന്ന വേങ്ങര അച്ചനമ്പലം എസ്.എസ് റോഡ് 2. വേങ്ങര-ചേരൂര്‍ റോഡില്‍ മിനി കുടിവെള്ള ശുദ്ധീകരണ ശാലക്ക് മുന്നില്‍ റോഡ് പണി പുരോഗമിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story