Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 10:32 AM IST Updated On
date_range 2 Jun 2018 10:32 AM ISTബദർ സ്മരണയിൽ ആത്മീയ സംഗമം
text_fieldsbookmark_border
മലപ്പുറം: ബദർ ദിനത്തിെൻറ ഭാഗമായി മഅ്ദിൻ അക്കാദമിയുടെ നേതൃത്വത്തിൽ സ്വലാത്ത് നഗറിൽ ബദർ അനുസ്മരണ- ആത്മീയ സംഗമം നടത്തി. മഅ്ദിൻ ചെയർമാൻ ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകി. അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി ബദർ ചരിത്ര പ്രഭാഷണം നടത്തി. ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഹുസൈൻ അസ്സഖാഫ് കുറ്റ്യാടി, മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഖാസിം സ്വാലിഹ് ഹൈദ്രൂസി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, ഇബ്റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട് എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story