Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയലിലെ വെള്ളം കറുത്ത...

വയലിലെ വെള്ളം കറുത്ത നിലയില്‍

text_fields
bookmark_border
എടപ്പാള്‍: വയലിലെ വെള്ളം കറുത്ത നിലയിൽ. കറുത്ത വെള്ളത്തിന് അസഹ്യമായ ഗന്ധവുമുണ്ട്. കണ്ണഞ്ചിറപ്പാടത്തി​െൻറ കിഴക്ക് ഭാഗത്തെ വയല്‍ പ്രദേശത്തെ വെള്ളമാണ് കറുത്ത നിറത്തില്‍ കാണപ്പെടുന്നത്. പരിസരവാസികള്‍ ആരോഗ്യവകുപ്പിന് നാട്ടുകാര്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story