Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:47 AM IST Updated On
date_range 1 Jun 2018 10:47 AM ISTമൂച്ചിക്കലിൽ കുളത്തിെൻറ സംരക്ഷണ ഭിത്തി തകർന്നു
text_fieldsbookmark_border
കോട്ടക്കൽ: ജലനിധിക്ക് ചാൽ കീറിയതോടെ പെരുമണ്ണ പഞ്ചായത്തിലെ മൂച്ചിക്കലിൽ റോഡിന് സമീപത്തെ കുളത്തിെൻറ സംരക്ഷണഭിത്തി തകർന്നു. ഇതോടെ യാത്രക്കാർ അപകട ഭീഷണിയിലാണ്. റോഡിനോട് ചേർന്ന ചാലിലൂടെ മഴവെള്ളവും കുളത്തിലെത്തുന്നു. തിരൂർ-കോട്ടക്കൽ പാതയോട് ചേർന്നാണ് കുളം. ലക്ഷങ്ങൾ ചെലവഴിച്ചാണ് ഭിത്തി നിർമിച്ചത്. പഞ്ചായത്ത് അംഗം സി. ഷരീഫ് പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. തകർന്ന ഭാഗം നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പടം / തിരൂർ റോഡിൽ മൂച്ചിക്കലിൽ ജലനിധിക്ക് ചാൽ കീറിയപ്പോൾ തകർന്ന കുളത്തിെൻറ സംരക്ഷണ ഭിത്തി /KKL/WAOO651 /ജലനിധി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story