Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആഹ്ലാദപ്രകടനം

ആഹ്ലാദപ്രകടനം

text_fields
bookmark_border
തിരൂരങ്ങാടി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാ​െൻറ വിജയത്തിൽ സിപി.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ചെമ്മാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രഫ. പി. മമ്മദ്, സി. ഇബ്രാഹിം കുട്ടി, കെ. രാമദാസ്, എം.പി. ഇസ്മായിൽ, ഇ.പി. മനോജ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാ​െൻറ വിജയത്തിൽ സിപി.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ചെമ്മാട് ടൗണിൽ നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story