Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 11:08 AM IST Updated On
date_range 31 July 2018 11:08 AM ISTഅനാശാസ്യം: മലപ്പുറം സ്വദേശികളടക്കം ആറുപേർ പിടിയിൽ
text_fieldsbookmark_border
ഗൂഡല്ലൂർ: ടൗണിൽ രഹസ്യകേന്ദ്രത്തിൽ അനാശാസ്യത്തിലേർപ്പെട്ട മൂന്നു സ്ത്രീകളടക്കം ഒമ്പതു പേർ പിടിയിൽ. ഗൂഡല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ശക്തിവേലുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. മലപ്പുറം സ്വദേശികളായ സന്തോഷ് (35), നാസർ (35), അരുൺ (30), ഗൂഡല്ലൂരിലെ ശിവകുമാർ (40) എന്നിവരാണ് പിടിയിലായത്. ഈ പ്രേദശത്ത് പണംവെച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട ആറു പേരെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 12,300 രൂപ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story