Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുല്യത കോഴ്സ്...

തുല്യത കോഴ്സ് രജിസ്ട്രേഷൻ ഉദ്ഘാടനം

text_fields
bookmark_border
തിരൂരങ്ങാടി: നഗരസഭയിലെ തുടർവിദ്യാഭ്യാസ പ്രവർത്തനത്തി​െൻറ ഭാഗമായി പത്താംതരം തുല്യത, പ്ലസ് വൺ തുല്യത കോഴ്സുകളുടെ മുനിസിപ്പൽതല രജിസ്ട്രേഷൻ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.ടി. റഹീദ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.പി. ഹബീബ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ എം.എ. റഹീം, കെ.ടി. ബാബു രാജൻ, വഹീദ ചെമ്പ, ബിന്ദു കരിപറമ്പ്, എ. സുബ്രഹ്മണ്യൻ, എം. കാർത്യാനി എന്നിവർ സംസാരിച്ചു. വി.പി. വിജയശ്രീ സ്വാഗതം പറഞ്ഞു. രജിസ്ട്രേഷന് 9747011185, 9995674290 നമ്പറുകളിൽ ബന്ധപ്പെടണം. ഫോട്ടോ: തിരൂരങ്ങാടി നഗരസഭയിലെ പത്താംതരം തുല്യത, പ്ലസ് വൺ തുല്യത കോഴ്സുകളുടെ മുനിസിപ്പൽതല രജിസ്ട്രേഷൻ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.ടി. റഹീദ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story