Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 10:59 AM IST Updated On
date_range 27 July 2018 10:59 AM ISTഅനുശോചിച്ചു
text_fieldsbookmark_border
നിലമ്പൂര്‍: വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ സംഘത്തിെൻറ തോണി മറിഞ്ഞ് മുങ്ങിമരിച്ച പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പാട്ടശ്ശേരിയില്‍ സജി, വാഹനത്തിെൻറ ഡ്രൈവര്‍ തിരുവല്ല ഇരവിപേരൂര്‍ കോഴിമല കൊച്ചിറാമുറിയില് ബിബിന്‍ ബാബു എന്നിവരുടെ മരണത്തില്‍ നിലമ്പൂര്‍ പ്രസ് ഫോറം . പ്രസിഡൻറ് സുരേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉമ്മര്‍ നെയ്വാതുക്കല്‍, വൈസ് പ്രസിഡൻറ് കേമ്പില്‍ രവി, ട്രഷറർ ജമാല്‍ കരുളായി, തോമസ് കുട്ടി ചാലിയാര്‍, ജോ. സെക്രട്ടറി സജിത് പൂക്കോട്ടുംപാടം, ജിജു തോമസ്, ജാഫര്‍ കല്ലട, എം. സനോജ് എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story