Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 10:35 AM IST Updated On
date_range 27 July 2018 10:35 AM ISTമഴക്കെടുതി: മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം
text_fieldsbookmark_border
തിരുവനന്തപുരം: വെളളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മുങ്ങിമരിച്ച മാധ്യമപ്രവര്‍ത്തകരായ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ കെ.കെ.സജി, ബിപിന്‍ ബാബു എന്നിവരുടെ കുടുംബങ്ങള്‍ക്ക് ലക്ഷം രൂപ വീതം ധനസഹായം നല്കാന് കേരള മീഡിയ അക്കാദമി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story