Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 10:56 AM IST Updated On
date_range 26 July 2018 10:56 AM ISTമോേട്ടാർ വാഹന വകുപ്പ് പരിശോധന: 32,000 രൂപ പിഴ ഇൗടാക്കി
text_fieldsbookmark_border
മലപ്പുറം: രണ്ട് ദിവസങ്ങളിലായി ജില്ലയിൽ നടത്തിയ പരിശോധനയിൽ മോേട്ടാർ വാഹന വകുപ്പ് 32,000 രൂപ പിഴ ഇൗടാക്കി. ടൂറിസ്റ്റ് വാഹനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പിഴ ഇൗടാക്കിയത്. 54 കേസുകളിലായാണ് പിഴ ഇൗടാക്കിയത്. നിയമവിരുദ്ധമായി സർവിസ് നടത്തിയ 18 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ടൂറിസ്റ്റ് വാഹനങ്ങളിൽ ചട്ടവിരുദ്ധമായി ഉപയോഗിച്ചിരുന്ന അമിതമായ മ്യൂസിക് സിസ്റ്റത്തിെൻറ ശബ്ദം, വെളിച്ചം എന്നിവ ഉപയോഗിച്ചതിനാണ് നടപടികൾ സ്വീകരിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എം.വി.െഎ അബ്ദുൽ സുബൈർ അറിയിച്ചു. പരിശോധനക്ക് എം.വി.െഎമാരായ എം.പി. അബ്ദുൽ സുബൈർ, റോണി വർഗീസ്, എ.എച്ച്. പ്രദീപ് കുമാർ, എ.എം.വി.െഎമാരായ അഭിലാഷ്, എം. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story