Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷോപ്പ് അറ്റ്...

ഷോപ്പ് അറ്റ് ഫെസ്​റ്റ്: സമ്മാനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
കോട്ടക്കൽ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഷോപ്പ് അറ്റ് ഫെസ് റ്റി​െൻറ സമ്മാനദാനം നടന്നു. ഒന്നാം സമ്മാനമായ റെനോൾട്ട് ക്വിഡ് കാറിന് അർഹനായ അബിനു പൊട്ടിപ്പാറക്ക് യൂനിറ്റ് പ്രസിഡൻറ കെ.പി.കെ. ബാവ ഹാജി താക്കോൽ കൈമാറി. രണ്ടാം സമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് സുഹൈല കുഴിപ്പുറത്തിനാണ് ലഭിച്ചത്. യൂനിറ്റ് ജനറൽ സെക്രട്ടറി ടി. അബ്ദുൽ ഗഫൂർ കൈമാറി. മൂന്നാം സമ്മാനമായ സ്കൂട്ടർ മഹ്ഷൂഖ് കുറ്റിപ്പാലക്ക് യൂനിറ്റ് ട്രഷറർ അനിൽ ഐപ്പും നൽകി. ടി.പി. ദാമോദരൻ, എ. പോക്കർ ഹാജി, സി. അബ്ദുൽ കരീം, പി. ആലിപ്പ, വി.പി. മുജീബ് റഹ്മാൻ, വി. സിറാജുദ്ദീൻ, അബ്ദുൽ റഷീദ്, ടി.എം. മുസ്തഫ, മുനീർ ഷിഫ, ഫൈസൽ മുനീർ എന്നിവരും പങ്കെടുത്തു. kkl/WAO106 / പടം / വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഷോപ്പ് അറ്റ് ഫെസ്റ്റി​െൻറ സമ്മാനദാനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story