Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 11:08 AM IST Updated On
date_range 25 July 2018 11:08 AM ISTസാക്ഷരത മിഷൻ പരീക്ഷ 29ന്
text_fieldsbookmark_border
അഗളി: സംസ്ഥാന സാക്ഷരത മിഷെൻറ ഭാഗമായി അട്ടപ്പാടിയിൽ ഈ മാസം 29ന് ആദിവാസി സാക്ഷരത പരീക്ഷ നടത്താൻ അവലോകന യോഗം തീരുമാനിച്ചു. ബ്ലോക്ക് യോഗം പ്രസിഡൻറ് ഈശ്വരിരേശൻ അധ്യക്ഷത വഹിച്ചു. ജില്ല സാക്ഷരത മിഷൻ അസി. കോഓഡിനേറ്റർ മുഹമ്മദ് ബഷീർ, ബ്ലോക്ക് വൈസ് പ്രസിഡൻറ് ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story