Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചർച്ചയില്ലെങ്കിൽ...

ചർച്ചയില്ലെങ്കിൽ അവശ്യസർവിസ്​ നിർത്തും -ലോറി ഉടമകൾ

text_fields
bookmark_border
പാലക്കാട്: വെള്ളിയാഴ്ചക്കകം കേന്ദ്രസർക്കാർ പ്രശ്നപരിഹാരത്തിന് മുൻകൈയെടുത്തില്ലെങ്കിൽ ശനിയാഴ്ച മുതൽ അവശ്യ സർവിസ് ഉൾപ്പെടെ നിർത്തിവെക്കാൻ സംഘടനകളോട് ആവശ്യപ്പെടുമെന്ന് സ്റ്റേറ്റ് ലോറി ഒാണേഴ്സ് ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി എം. നന്ദകുമാർ അറിയിച്ചു. മഴക്കെടുതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് അവശ്യ വാഹനങ്ങളെ സമരത്തി​െൻറ ഭാഗമാക്കാതിരുന്നത്. ചരക്ക് വാഹന ഉടമകളും ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story