Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോഹൻലാലിന്...

മോഹൻലാലിന് പിന്തുണയുമായി ഇന്ദ്രൻസ്

text_fields
bookmark_border
പല്ലശ്ശന: ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങ് വിവാദത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി നടൻ ഇന്ദ്രന്‍സ്. വിവാദമുണ്ടായത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. പല്ലശ്ശന കൂടല്ലൂരിൽ ഷൂട്ടിങ്ങിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്. മോഹന്‍ലാലി​െൻറ സാന്നിധ്യം ആവേശമാണ്. സർക്കാർ പരിപാടിയിൽ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. എല്ലാവർക്കും പങ്കെടുക്കാൻ അവകാശമുണ്ട്. ഇതി​െൻറ പേരില്‍ ആരും പിണങ്ങരുത്. മികച്ച കഥാപാത്രങ്ങളിലൂടെ ജനഹൃദയം കീഴടക്കിയവരാണ് താരങ്ങൾ. അവരെ മാറ്റിനിര്‍ത്തി തനിക്ക് ഒരു സന്തോഷമില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story