Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഖത്തര്‍ ലോകകപ്പ്:...

ഖത്തര്‍ ലോകകപ്പ്: ജനറേഷൻ അമേസിങ്​ നാളെ

text_fields
bookmark_border
ചെർപ്പുളശ്ശേരി: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളി​െൻറ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ജനറേഷന്‍ അമേസിങ്ങി​െൻറ ദക്ഷിണേന്ത്യയിലെ രണ്ടാം ലോഞ്ചിങ് ബുധനാഴ്ച മലബാർ പോളിടെക്നിക് കാമ്പസിൽ നടക്കും. ഖത്തര്‍ വേള്‍ഡ് കപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയുടെ നിർദേശാനുസരണം മലബാർ പോളിടെക്നിക്കി​െൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫുട്ബാളിലൂടെ യുവജനങ്ങള്‍ക്കിടയില്‍ നന്മയും സാമൂഹികക്ഷമതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഖത്തര്‍ സർക്കാറി​െൻറ അതിഥികളായി റഷ്യയിൽ നടന്ന ലോകകപ്പില്‍ പങ്കെടുത്ത ജനറേഷന്‍ അമേസിങ് വര്‍ക്കേഴ്സ് അംബാസിഡര്‍മാരായ സി.പി. സാദിഖ് റഹ്മാനും നാജിഹ് കുനിയിലും പരിശീലനത്തിന് നേതൃത്വം നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story