Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിഡിയോ വൈറലായതിൽ...

വിഡിയോ വൈറലായതിൽ പങ്കില്ല -കന്യാസ്ത്രീ

text_fields
bookmark_border
അഗളി: മന്ത്രിയെ തടഞ്ഞ വിഡിയോ വൈറലായ സംഭവത്തിൽ തനിക്ക് പങ്കിെല്ലന്ന് കന്യാസ്ത്രീ. കോൺവ​െൻറ് വളപ്പിൽ പത്തോളം തവണ ആനക്കൂട്ടം പ്രവേശിച്ച് നാശനഷ്ടം വരുത്തിയതും കോൺവ​െൻറിന് മുന്നിലെ റോഡ് പൊട്ടിപ്പൊളിഞ്ഞതും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇവർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വനംമന്ത്രി കെ. രാജു അട്ടപ്പാടിയിലെ ഷോളയൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷോളയൂർ ദീപ്തി കോൺവ​െൻറ് മദർ സിസ്റ്റർ റിൻസി കോൺവ​െൻറിന് മുന്നിൽ മന്ത്രിയെ തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ഷോളയൂർ പൊലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story