Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎറണാകുളം-ഷൊര്‍ണൂര്‍...

എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ അങ്കമാലിയിൽ സർവീസ് നിര്‍ത്തി

text_fields
bookmark_border
അങ്കമാലി: എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എൻജിന്‍ തകരാര്‍മൂലം അങ്കമാലിയില്‍ സർവിസ് നിര്‍ത്തിവെച്ചു. യാത്രക്കാരെ മറ്റ് ട്രെയിനുകളില്‍ കയറ്റിവിട്ടു. എറണാകുളത്തുനിന്ന് വൈകുന്നേരം 6.30ന് എത്തേണ്ട ട്രെയിന്‍ 15 മിനിറ്റ് വൈകിയാണ് അങ്കമാലിയില്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ ബ്രേക്ക് ജാമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സർവിസ് അവസാനിപ്പിച്ചത്. അതോടെ യാത്രക്കാര്‍ വലഞ്ഞു. അര മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് മൂന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ ട്രെയിനുകൾ കടത്തിവിടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story