Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെള്ളത്തിലായ വാഴകള്‍...

വെള്ളത്തിലായ വാഴകള്‍ നശിക്കുന്നു

text_fields
bookmark_border
കാളികാവ്: കനത്ത മഴയില്‍ വാഴക്കൃഷി വെള്ളത്തിലായ കര്‍ഷകന്‍ ദുരിതത്തില്‍. കാളികാവ് പെവുന്തറയിലെ മാഞ്ചേരി കുരിക്കള്‍ അബ്ദുവി‍​െൻറ വാഴക്കൃഷിയാണ് മഴയിൽ നശിച്ചത്. ദിവസങ്ങളായി പെയ്ത മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളം കെട്ടിനിന്നതിനാല്‍ വാഴകള്‍ അടിഭാഗം ചീഞ്ഞ് വീഴുകയാണ്. ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമാക്കി നട്ടുപിടിപ്പിച്ച വാഴകളാണ് ഒടിഞ്ഞുവീണത്. കാല്‍ ലക്ഷത്തോളം രൂപ മുടക്കിയാണ് അബ്ദു കൃഷിയിറക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story