Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:12 AM IST Updated On
date_range 23 July 2018 11:12 AM ISTഅറബിക് വിദ്യാർഥികൾക്ക് വിസ്ഡം 'അച്ചീവ്'
text_fieldsbookmark_border
മലപ്പുറം: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഒാർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി അറബിക് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അക്കാദമിക് ഓറിയേൻറഷൻ പ്രോഗ്രാം 'അച്ചീവ്' സമാപിച്ചു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇൻഷാദ് സ്വലാഹി അധ്യക്ഷത വഹിച്ചു. ഡോ. സി.എം. സാബിർ നവാസ്, എ.പി. മുനവർ സ്വലാഹി, ഡോ. പി.പി. നസീഫ്, സെലു അബൂബക്കർ, ഡോ. കെ.പി. മുഹമ്മദ് ഷിയാസ്, സി. അബ്ദുറഹ്മാൻ, ത്വൽഹത്ത് സ്വലാഹി എന്നിവർ ക്ലാസെടുത്തു. സെപ്റ്റംബർ രണ്ടിന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നടക്കുന്ന ദേശീയ അറബിക് സമ്മേളനത്തിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story