Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാർലമെൻറ് മാർച്ച്:...

പാർലമെൻറ് മാർച്ച്: സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
നിലമ്പൂർ: സെപ്റ്റംബർ അഞ്ചിന് നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിക്കും പാർലമ​െൻറ് മാർച്ചിനോടനുബന്ധിച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി നയിക്കുന്ന വടക്കൻ മേഖല വാഹനപ്രചാരണ ജാഥക്കും മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിച്ചു. നിലമ്പൂർ കുഞ്ഞാലി മന്ദിരത്തിൽ ചേർന്ന യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്തു. മാട്ടുമ്മൽ സലീം അധ‍്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി നയിക്കുന്ന വടക്കൻ മേഖല പ്രചാരണ ജാഥ ആഗസ്റ്റ് ഒമ്പത്, 10 തീയതികളിലാണ് ജില്ലയിൽ പ്രചാരണം നടത്തുക. 10ന് വൈകീട്ട് 4.30ന് ജാഥ നിലമ്പൂരിലെത്തും. 14ന് വൈകീട്ട് ആറ് മുതൽ രാത്രി 12 വരെ ഏരിയ കേന്ദ്രങ്ങളിൽ സാമൂഹിക ജാഗരൺ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story