Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയിൽവേ സ്​റ്റേഷൻ...

റെയിൽവേ സ്​റ്റേഷൻ പരിസരത്തെ കത്തിക്കുത്ത്: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
താനൂർ: താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ കത്തിക്കുത്തിൽ ഒരാൾ പിടിയിൽ. ചീരാൻ കടപ്പുറം സ്വദേശി അരയ​െൻറപുരക്കൽ സൂഫിയാനാണ് (22) അറസ്റ്റിലായത്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. കത്തിക്കുത്തിൽ വാഴക്കത്തെരു സ്വദേശി തേനായിൽ അൻവർ, ചന്തപ്പറമ്പ് സ്വദേശി അനേക്കുളങ്ങര കാസിം, പണ്ടാരക്കടപ്പുറം സ്വദേശി കുട്ടികമ്മുവി​െൻറ പുരക്കൽ കോമു എന്നിവർക്ക് പരിക്കേറ്റിരുന്നു. താനൂർ സി.െഎ എം.ഐ ഷാജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story