Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിശുക്കളുടെ ഹൃദയ...

ശിശുക്കളുടെ ഹൃദയ വൈകല്യം: ശിൽപശാല നടത്തി

text_fields
bookmark_border
പെരിന്തൽമണ്ണ: ആരോഗ്യവകുപ്പ് 'ഹൃദ്യം' പരിപാടിയുടെ ഭാഗമായി മൗലാന ആശുപത്രിയിൽ ശിൽപശാല സംഘടിപ്പിച്ചു. ഗർഭസ്ഥ-നവജാത ശിശുക്കളുടെ ഹൃദയ സംബന്ധമായ വൈകല്യങ്ങൾ എന്ന വിഷയത്തിലായിരുന്നു ശിൽപശാല. ഡോ. ബാലു വൈദ്യനാഥൻ, ഡോ. കെ.എ. സീതി, ഡോ. നിത വിജയൻ, ഡോ. ശ്രീഹരി, ഡോ. എ. ഷിബുലാൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story