Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 10:38 AM IST Updated On
date_range 22 July 2018 10:38 AM ISTലോകകപ്പ് പ്രവചന മത്സരം
text_fieldsbookmark_border
പെരിമ്പലം: ആസാദ് കൾച്ചറൽ സെൻറർ (എ.സി.സി) ലോകകപ്പ് ഫുട്ബാൾ ടൂർണെമൻറിനോടനുബന്ധിച്ച് നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ നറുെക്കടുപ്പിലൂടെ കണ്ടെത്തി. സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.എം. അലവി അധ്യക്ഷത വഹിച്ചു. മുജീബ് ആനക്കയം, പി. അഷ്റഫ്, കെ.എം. മസ്റൂർ, കെ.എം. ഫൈസൽ, ഇ. ബഷീർ, വി.പി. ഉണ്ണി, കെ.വി.എം. കുഞ്ഞയമു, സത്താർ പൊറ്റമ്മൽ, കെ.വി.എം. അനീസ് എന്നിവർ സംസാരിച്ചു. mpe1 പെരിമ്പലം ആസാദ് കൾച്ചറൽ സെൻറർ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ഉപഹാരം കൈമാറുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story