Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:23 AM IST Updated On
date_range 21 July 2018 11:23 AM ISTമൂലേപ്പാടത്ത് കാട്ടാനക്കൂട്ടം കൃഷി നാശം വരുത്തി
text_fieldsbookmark_border
നിലമ്പൂർ: ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാന കൃഷി നശിപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം പടവിൽ ജോഷിയുടെ സ്ഥലത്തെ വാഴകൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം. പന്തീരായിരം വനമേഖലയിൽ നിന്നുമിറങ്ങിയ കാട്ടാനക്കൂട്ടം നിലമ്പൂർ-നായാടംപൊയിൽ മലയോരപാതയിൽ ജനവാസ കേന്ദ്രത്തിൽ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എച്ച് ബ്ലോക്ക് ഭാഗത്തും കാട്ടാനയിറങ്ങിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story