Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:17 AM IST Updated On
date_range 21 July 2018 11:17 AM ISTമാമാങ്ക സ്മാരകങ്ങളുടെ നവീകരണത്തിന് പദ്ധതി -മന്ത്രി കടന്നപ്പള്ളി
text_fieldsbookmark_border
തിരൂർ: തിരുനാവായയിലും പരിസര പ്രദേശങ്ങളിലുമുള്ള മാമാങ്ക സ്മാരകങ്ങളുടെ നവീകരണത്തിന് തുടർപദ്ധതി ആസൂത്രണം ചെയ്യുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഇതിനായി 29ന് പുരാവസ്തു ഉദ്യോഗസ്ഥർക്കൊപ്പം ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കും. തുടർന്ന് തയാറാക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും പദ്ധതികൾ ആസൂത്രണം ചെയ്യുക. മാമാങ്ക സ്മാരകങ്ങൾക്ക് പൂർണ സംരക്ഷണമൊരുക്കും. നിലപാട് തറയിലേക്ക് പ്രവേശിക്കുന്ന സ്ഥലം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കും. ചരിത്ര സ്മാരകങ്ങൾ കാണാനെത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story