Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 10:32 AM IST Updated On
date_range 21 July 2018 10:32 AM IST'ഹയർ സെക്കൻഡറി സ്ഥലംമാറ്റ കാര്യത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം'
text_fieldsbookmark_border
മലപ്പുറം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ വിഷയത്തിൽ മൂന്നുമാസമായി തുടരുന്ന അനിശ്ചിതത്വം അവസാനിപ്പിക്കണെമന്ന് ഡിപ്പാർട്മെൻറൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ അബൂബക്കർ സിദ്ദീഖ്, ടി.എസ്. ഡാനിഷ്, റോയിചൻ ഡൊമനിക്, വി. അബ്ദുസമദ്, കെ.ടി. ഉമ്മർ, വി.ടി. കൃഷ്ണൻ, കെ. ജിതേഷ്, സി. രഞ്ജിത്, അബ്ദുൽ കരീം, വി. ആതിഖു എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story