Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 6:14 AM GMT Updated On
date_range 20 July 2018 6:14 AM GMTകനത്ത മഴ പുഴയിൽ ജലനിരപ്പ് ഉയർന്നു; തെങ്ങ് വീണ് വീട് തകർന്നു
text_fieldsbookmark_border
കനത്ത മഴ തുപ്പനാട് പുഴയിൽ ജലനിരപ്പ് ഉയർന്നു; തെങ്ങ് വീണ് വീട് തകർന്നു കല്ലടിക്കോട്: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ തുപ്പനാട് പുഴയിൽ ജലം ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വാഴ, തെങ്ങ് തോട്ടങ്ങളിൽ വെള്ളം െകട്ടിനിൽക്കുകയാണ്. ഗ്രാമപഞ്ചായത്തിലെ കരിമ്പ ഒന്ന് വില്ലേജിൽ തെങ്ങ് വീണ് വീട് തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല. കാഞ്ഞിരാനി സുകുമാരെൻറ വീടാണ് തകർന്നത്. സംഭവസ്ഥലം റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. പടം) അടിക്കുറിപ്പ്: തെങ്ങ് വീണ് തകർന്ന കാഞ്ഞിരാനി സുകുമാരെൻറ വീട് /pw - File Kalladikode Veed
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story