Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്ഷരമരവും സാഹിത്യ...

അക്ഷരമരവും സാഹിത്യ ശിൽപശാലയും

text_fields
bookmark_border
പൂക്കോട്ടുംപാടം: ഗുഡ്‌വിൽ സ്കൂളിൽ വായനമാസാചരണ സമാപനവും സാഹിത്യ ശിൽപശാലയും നടത്തി. പരിപാടിയുടെ ഭാഗമായി കുട്ടികൾ അക്ഷരമരം ഒരുക്കി. പി. റെന്ന ജർവിൻ തയാറാക്കിയ ഒ.വി. വിജയ​െൻറ 'കടൽത്തീരം' കഥയുടെ ചിത്രാവലോകനം പ്രകാശനം ചെയ്തു. സ്കൂള്‍ മാനേജര്‍ എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. അധ്യാപിക ജിഷ്‌മ മുരളി കവിതാലാപനം നടത്തി. കെ. റാനിയ, സി. ഹർഷ, അഞ്ചു കൃഷ്ണ, ജിഷാന ജമാൽ എന്നിവർ അക്ഷരഗീതം ആലപിച്ചു. പ്രിൻസിപ്പൽ പി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ്‌ ബഷീർ ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി. ഇംഗ്ലീഷ് ക്ലബ്‌ സാഹിത്യ സ്‌കിറ്റ് അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ നിഷ സുധാകരൻ, കോഓഡിനേറ്റർ കെ.ടി. ചന്ദ്ര, സോബിൻ സേവ്യർ, ടി.കെ. രാജീവ്‌, പി. അബ്ദുൽ സലാം, സ്കൂൾ ലീഡർ എ.ബി. യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story