Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 10:38 AM IST Updated On
date_range 20 July 2018 10:38 AM ISTസുപ്രീംകോടതി നിർദേശം അടിയന്തരമായി നടപ്പാക്കണം -ലോയേഴ്സ് ഫോറം
text_fieldsbookmark_border
മലപ്പുറം: ആൾക്കൂട്ട കൊലപാതകങ്ങൾ തടയാനുള്ള സുപ്രീംകോടതി നിർദേശം അടിയന്തരമായി നടപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇതിനായി നിയമനിർമാണം നടത്തണമെന്നും ലോയേഴ്സ് ഫോറം ജില്ല കമ്മിറ്റി ആവശ്യെപ്പട്ടു. അംഗത്വ കാമ്പയിെൻറ ജില്ലതല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് യു.എ. ലത്തീഫ് നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.സി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി. അബു സിദ്ദീഖ്, പി. ഹാരിഫ്, റെജിന, എം.പി. ഹുസൈൻ, ശിഹാബ് പൊന്മള, എ.പി. ഇസ്മായിൽ, കെ.കെ. സെയ്തലവി, ഹംസ കുരിക്കൾ, അഫീഫ് പറവത്ത്, ഹാറൂൺ റഷീദ്, മുജീബ് റഹ്മാൻ, കെ.കെ. നസറുഹഖ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story