Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:18 AM IST Updated On
date_range 19 July 2018 11:18 AM ISTഔഷധ കഞ്ഞിയൊരുക്കി യുവജന കൂട്ടായ്മ
text_fieldsbookmark_border
കരുളായി: ഗതകാല സ്മൃതിയുമായി കുളവട്ടത്തെ യുവാക്കള്‍ കര്‍ക്കിടക മാസത്തിലെ ഔഷധ കഞ്ഞിയൊരുക്കി. കരുളായി പഞ്ചായത്തിലെ കുളവട്ടത്തുള്ള യുവാക്കളാണ് കഞ്ഞിവെച്ചത്. വൈദ്യര്‍ വേണുഗോപാലന് കഞ്ഞി നൽകി അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. ചളിപ്പാടന്‍ ശംസാദ്, ഉമ്മര്‍ ഉല്‍പിലാപ്പറ്റ, കരുവാടന്‍ സുന്ദരന്‍, സുലൈമാന്‍, മുജീബ് കോഴിക്കോടന്‍, ഉമ്മര്‍, പി. ഷിഹാബ്, കെ. അലവി, അഷ്‌റഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കര്‍ക്കടക കഞ്ഞി വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story