Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:12 AM IST Updated On
date_range 19 July 2018 11:12 AM ISTടാക്സികൾക്ക് സ്റ്റിക്കർ വിതരണം
text_fieldsbookmark_border
മലപ്പുറം: ടാക്സി ൈഡ്രവേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാക്സി വാഹനങ്ങളിൽ പതിക്കാനായി തയാറാക്കിയ സ്റ്റിക്കർ മലപ്പുറം ട്രാഫിക് എസ്.ഐ ശ്രീനിവാസൻ പ്രകാശനം ചെയ്തു. ജില്ലയിൽ വ്യാപകമായി അനധികൃത ടാക്സികൾ സർവിസ് നടത്തുന്ന സാഹചര്യത്തിൽ ടാക്സി വാഹനങ്ങളെ പൊതുജനങ്ങൾക്ക് തിരിച്ചറിയുന്നതിനായാണ് സ്റ്റിക്കർ പതിക്കുന്നത്. ജില്ല പ്രസിഡൻറ് അബ്ദുസ്സമദ് മങ്കട, നാസർ എടവണ്ണപ്പാറ, രായിൻ മലപ്പുറം, ഹാരിസ് കോഡൂർ, മാനു അരീക്കോട്, പുരുഷു മഞ്ചേരി, ഗോപാലൻ മഞ്ചേരി, സതീശ് മഞ്ചേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story