Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 10:51 AM IST Updated On
date_range 19 July 2018 10:51 AM ISTനേത്രപരിശോധന ക്യാമ്പ്
text_fieldsbookmark_border
കാവനൂർ: ലയൺസ് ക്ലബ് ഓഫ് ഏറനാടും ഇരിവേറ്റി കലാസമിതിയും പാലക്കാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ഇരിവേറ്റി എ.എം.എൽ.പി സ്കൂളിൽ നടക്കും. ബുക്കിങ്ങിന് 9895058336, 9388760141, 9633322187 നമ്പറുകളിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story