Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightpkl6

pkl6

text_fields
bookmark_border
വനിത കമീഷൻ അദാലത്ത് നാളെ പാലക്കാട്: കേരള വനിത കമീഷൻ ജില്ലയിൽ സംഘടിപ്പിക്കുന്ന അദാലത്ത് വ്യാഴാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. കേരള വിക്ടിം കോമ്പൻസേഷൻ പദ്ധതി ബോധവത്കരണ ക്ലാസുകൾ 23 മുതൽ പാലക്കാട്: കേരള ലീഗൽ സർവിസ് അതോറിറ്റിയുടെ കേരള വിക്ടിം കോമ്പൻസേഷൻ സ്കീമിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ജൂലൈ 23ന് രാവിലെ 10ന് കലക്ടറേറ്റ് സമ്മേളന ഹാളിൽ ജില്ല ജഡ്ജി കെ.പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. കുറ്റകൃത്യങ്ങളെ അതിജീവിച്ചവർക്കും കുറ്റകൃത്യങ്ങളിലകപ്പെട്ട് മരണമടഞ്ഞവരുടെ ആശ്രിതർക്കുമുള്ള സർക്കാറി​െൻറ നഷ്ടപരിഹാര പദ്ധതിയാണിത്. ഒറ്റപ്പാലത്ത് ജൂലൈ 25നും ആലത്തൂരിൽ 27നും ചിറ്റൂരിൽ 28നുമാണ് ക്ലാസുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story