Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:15 AM IST Updated On
date_range 18 July 2018 11:15 AM ISTഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ മാർച്ച് നാളെ
text_fieldsbookmark_border
പാലക്കാട്: ചില്ലറ വിൽപന മേഖലയിലേക്കുള്ള ആഗോള കുത്തകകളുടെ കടന്നുവരവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷെൻറ ആഭിമുഖ്യത്തില്‍ ജില്ല കേന്ദ്രങ്ങളില്‍ 19ന് പ്രകടനവും ധര്‍ണയും നടത്തും. ധര്‍ണ ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് വി. അയ്യപ്പന്‍ നായര്‍, ജനറല്‍ സെക്രട്ടറി കെ.കെ. റഫീഖ്, ട്രഷറര്‍ അജിത് കെ. മാര്‍ത്താണ്ഡന്‍, സി.വി. ജെയിംസ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story