Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:15 AM IST Updated On
date_range 18 July 2018 11:15 AM ISTബൈക്കിലെത്തിയ സംഘം മാല കവർന്നു
text_fieldsbookmark_border
കുഴൽമന്ദം: പട്ടാപ്പകൽ റോഡിലൂടെ നടന്ന മധ്യവയസ്കയുടെ രണ്ടര പവൻ സ്വർണമാല ബൈക്കിലെത്തിയ രണ്ടുപേർ കവർന്നു. കൂടെയുണ്ടായിരുന്നയാളെ മർദിച്ചാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. കണ്ണനൂർ കളത്തിൽ വീട്ടിൽ കെ.ബി. ഗംഗാധരെൻറ ഭാര്യ ഗീതയുടെ (56) മാലയാണ് മോഷ്ടാക്കൾ പൊട്ടിച്ച് ഓടിയത്. ഗീതയോടൊപ്പം ഉണ്ടായിരുന്ന ചന്ദ്രനെ തള്ളിയിട്ട് പരിക്കേൽപിച്ച ശേഷമാണ് കവർച്ച. പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഒാടെ കണ്ണനൂർ തോട്ടുപാലം സർവിസ് റോഡിലാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story