Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴയിൽ വീട് ഭാഗികമായി...

മഴയിൽ വീട് ഭാഗികമായി തകർന്നു

text_fields
bookmark_border
എടക്കര: കനത്ത മഴയെ തുടര്‍ന്ന് മൂത്തേടത്ത് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥന്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. സ്‌കൂള്‍പ്പടിയിലെ കളത്തുംപടിയന്‍ മുഹമ്മദി‍​െൻറ വീടി‍​െൻറ ഒരുഭാഗമാണ് തകര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയാണ് സംഭവം. മുഹമ്മദ് കിടന്നുറങ്ങിയിരുന്ന മുറിയുടെ ചുവര് വലിയ ശബ്ദത്തോടെ വീടി‍​െൻറ പുറംഭാഗത്തേക്ക് മറിഞ്ഞുവീണതാണ് അപകടം ഒഴിവാകാന്‍ കാരണം. വീടി‍​െൻറ പലഭാഗത്തെ ചുവരിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ് വീട് നിലനില്‍ക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story