Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിജി റഫറൻസ്​ ലൈബ്രറി...

സിജി റഫറൻസ്​ ലൈബ്രറി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
മലപ്പുറം: സിജി ജില്ല സെക്രട്ടറിയും ഇലക്ട്രിസിറ്റി സൂപ്രണ്ടുമായിരുന്ന സി.എച്ച്. മുസ്തഫയുടെ സ്മരണാർഥം ആരംഭിച്ച റഫറൻസ് ലൈബ്രറി പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സര പരീക്ഷക്ക് വിദ്യാർഥികൾക്ക് സഹായമാകുന്ന റഫറൻസ് ലൈബ്രറി ജില്ലയിൽതന്നെ ആദ്യത്തേതാണെന്നും സൗജന്യമായി ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച ഒഴികെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവൃത്തി സമയം. ജില്ല പ്രസിഡൻറ് എ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. സുബൈറുൽ അവാൻ, പി. ബഷീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story