Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 1:21 PM IST Updated On
date_range 17 July 2018 1:21 PM ISTനൈപുണ്യദിനാചരണം
text_fieldsbookmark_border
നൈപുണ്യദിനാചരണം മഞ്ചേരി: അസാപ് നേതൃത്വത്തിൽ മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക യുവജന തൊഴിൽ നൈപുണ്യദിനാചരണം നടത്തി. വിവിധ സ്കൂളുകളിൽനിന്ന് 300 വിദ്യാർഥികൾ പെങ്കടുത്തു. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി. മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം മാനേജർ ഒ. റസീന, പ്രിൻസിപ്പൽ ജയശ്രീ, കോഒാഡിനേറ്റർ ഷാജു എന്നിവർ സംസാരിച്ചു. photo: mpe2 asaap യുവജന തൊഴിൽ നൈപുണ്യദിനാചരണം എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story