Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 11:14 AM IST Updated On
date_range 16 July 2018 11:14 AM ISTകാറ്റില്‍ മരം വീണ് തൊഴുത്തും കുളിമുറിയും തകര്‍ന്നു
text_fieldsbookmark_border
എടക്കര: മൂത്തേടം കാരപ്പുറത്ത് . ചോലയിലെ തുള്ളിശ്ശേരി നാരായണെൻറ തൊഴുത്താണ് തകര്‍ന്നത്. ഞായറാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ശക്തമായ കുറ്റുണ്ടായത്. തൊഴുത്തിന് സമീപത്തെ തേക്ക് മരം കാറ്റില്‍ കടപുഴകി വീഴുകയായിരുന്നു. തൊഴുത്തിലുണ്ടായിരുന്ന മൂന്ന് പശുക്കള്‍ക്ക് പരിക്കേറ്റു. പശുക്കളെ തൊഴുത്ത് തകര്‍ത്താണ് പുറത്തത്തെിച്ചത്. ചിത്രവിവരണം: (15-edk-2) കാറ്റില്‍ മരം വീണ് തകര്‍ന്ന തുള്ളിശ്ശേരി നാരായണെൻറ തൊഴുത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story